കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ നിന്ന് എം എയ്ക്ക് (ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്) മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആവണി ആകാശിനെ എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഏരിയാ സെക്രട്ടറി വിജയ് വിമൽ അനുമോദിച്ചു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മിഥുൻ പങ്കെടുത്തു.
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവ്
തിരുവനന്തപുരം: പത്താം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...
















