തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വർണക്കട ഉടമയിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നു. തിരുവനന്തപുരം ചാലാ മാർക്കറ്റിനുള്ളിലിലെ വൈഷ്ണവി ജ്വലറി ഉടമയിൽ നിന്നുമാണ് രണ്ട് കിലോഗ്രാം സ്വർണം കവർന്നത്. കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് സ്വർണം കവർന്നത്.
ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടു പേരാണ് കവർച്ച നടത്തിയത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് സംഭവം. ചാല മാർക്കറ്റിനുള്ളിൽ വെച്ച് തന്നെയായിരുന്നു കവർച്ച. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
പോത്തൻകോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു
പോത്തൻകോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സ്കൂട്ടർ യാത്രികരായ...


















