പതിമൂന്നാമത് ബ്രെയിൻ ഒ ബ്രെയിൻ അബാക്കസ് ഓൺലൈൻ അന്താരാഷ്ട്ര മൽസരത്തിൽ പരവൂരിൽ നിന്നുള്ള നാലാം ക്ലാസുകാരന് സുവണ്ണ നേട്ടം. പരവൂർ കൊൻങ്ങൽ ശ്രുതി വിലാസത്തിൽ അദിത്യ. ആർ .നായരാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. വടക്കേവിള എസ്.എൻ പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.
പ്രേംനസീർ ബഹുമുഖ ചലച്ചിത്ര പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി ടൈറ്റസ് ആറ്റിങ്ങൽ
തിരുവനന്തപുരം പ്രേംനസീർ സുഹൃത് സമിതി ഏർപ്പെടുത്തിയ പ്രേംനസീർ ബഹുമുഖ ചലച്ചിത്ര പ്രതിഭാ പുരസ്കാരം...

















