കേരള കരാട്ടെ അസോസിയേഷൻ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ -61 kg വിഭാഗം കുമിത്തെ മത്സരത്തിൽ ഗോൾഡ് മെഡൽ നേടി സൻഷാൻ കരാട്ടെ ക്ലബ് അംഗം അഭിഷേക് ബി ആർ.
അവനവഞ്ചേരി കളത്തൂർ അമ്പാടിയിൽ റിട്ടയേഡ് ഐടി ബിപി ഉദ്യോഗസ്ഥൻ ബൈജു കുമാറിന്റെയും രമ്യയുടെയും മകനാണ് അഭിഷേക് ബി.ആര്.



















