കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 360 രൂപയാണ് താഴ്ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54520 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 6815 ആയി. ഇന്നലെ പവന് വില 120 രൂപ കുറഞ്ഞിരുന്നു. പവന് 55,000 രൂപ എന്ന ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്നാണ് വില തിരിച്ചിറങ്ങിയത്. രണ്ടു ദിവസം കൊണ്ടു കുറഞ്ഞത് 480 രൂപ.
മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു
ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യ ബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി...
















