സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

Jul 16, 2024

seena

കൊച്ചി: ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,280 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 6785 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന പവന്‍ വില ഇന്നലെ 80 രൂപ താഴ്ന്നിരുന്നു.

cake tower new
LATEST NEWS