40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

Sep 11, 2022

seena

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. ടൈഗര്‍ ബാം, പെന്‍സില്‍ ഷാര്‍പ്‌നര്‍, ലേഡീസ് ബാഗ് എന്നിവയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്.

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...