ആറ്റിങ്ങൽ: റോഡിൽ തലമുടി മാലിന്യം ഉപേക്ഷിച്ച നിലയിൽ. കടയ്ക്കാവൂർ മൂന്നാം വാർഡിൽ കല്ലൂർമടം മദർ ഇന്ത്യ റോഡിലാണ് ചാക്കുകളിലായി തലമുടി മാലിന്യം ഉപേക്ഷിച്ച നിലയിൽ കണ്ടത്. തുടർന്ന് ഡിവൈഎഫ്ഐ വിളയിന്മൂല യുണിറ്റ് പ്രവർത്തകർ റോഡ് വൃത്തിയാക്കി.

മലയാള വേദിയുടെ 243- മത് പ്രതിമാസ സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി പുസ്തക പ്രകാശനവും കവിയരങ്ങും...
സ്റ്റോക്ക്ഹോം: 2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ...
തിരുവനന്തപുരം: അടുത്ത 23 ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും...