ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

Jul 23, 2022

seena

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം കളക്ടറായും നിയമിച്ചു. എം.ജി രാജമാണിക്യം റൂറല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍, നവ്ജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി, എസ്.ഹരികിഷോര്‍ കെഎസ്ഐഡിസി എംഡി, ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടര്‍ ആയും സ്ഥാനമേറ്റു.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...