ആറ്റിങ്ങൽ നഗരസഭയിലെ അതിദരിദ്രർക്കായുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നടന്നു. ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ അഡ്വ. എസ് കുമാരി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. നജാം, വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ, വിദ്യാഭാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.
വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം
വർക്കല മേൽവെട്ടൂരിൽ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് ആറംഗ...
















