കേരള എൻജീനീയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ സെന്ററിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ നിർവഹിച്ചു

Jul 21, 2023

seena

കേരള എൻജീനീയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ സെന്ററിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. വ്യന്ദ. വി.നായർ നിർവഹിച്ചു. അട്ടക്കുളo വാർഡ് കൗൺസിലർ ശങ്കർ ആശംസ പ്രസംഗം നടത്തി. ശ്രീ ശങ്കറുടെ മകൾ കുമാരി സീതാലക്ഷ്മി. ജി യ്ക്ക് ഓപ്ഷൻ പ്രിൻ്റ് ഔട്ട് കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

cake tower new
LATEST NEWS
‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

‘എനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്, തെറാപ്പി ആരംഭിച്ചു കഴിഞ്ഞു’; വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസിലൂടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ താരമാകുന്നത്. പിന്നീടുള്ള റോബിന്റെ ജീവിതം എന്നും...