വക്കം: വക്കം റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്ററിലെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ് ക്കും എതിരെ ഐ. എൻ. റ്റി. യു. സി വക്കം – കടയ്ക്കാവൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധാർണ്ണയും നടന്നു. ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മണനാക്കു ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. യു. പ്രകാശ്, കടയ്ക്കാവൂർ അശോകൻ, എസ്. ശ്രീരംഗൻ, സലിം പാണന്റെ മുക്ക്, വക്കം സുധ, കെ. രാധാകൃഷ്ണൻ, അൻസർ പെരുംകുളം, ശാസ്താവട്ടം രാജേന്ദ്രൻ, നാസറുദീൻ, പ്രസന്ന, വക്കം സുദേവൻ, എസ്. ആർ രാജു, സുരാജ്, രാജീവ് എന്നിവർ സംസാരിച്ചു.
രമ്യ ഹരിദാസ് കോൺഗ്രസ് നേതാക്കളുമായി ഉണ്ടായ തമ്മിലടിയിൽ രണ്ടുപേർക്ക് സസ്പെൻഷൻ
ആറ്റിങ്ങൽ: കോൺഗ്രസിലെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ കെപിസിസി പാളയം പ്രദീപിനെതിരെയും...















