മണമ്പൂരിൽ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു

Oct 25, 2026

മണമ്പൂർ നാലുമുക്ക് കേന്ദ്രീകരിച്ചു പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പ്രവർത്തനമാരംഭിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ ഉദ്ഘാടനം നിർവഹിച്ചു. മണമ്പൂർ CHC യിലെ ഡോ. ജീന ഭദ്രദീപം കൊളുത്തി.

പരിപാടിയിൽ മണമ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബ്രാൻഡഡ് മരുന്നുകൾക്ക് സമാനമായ ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ 50% മുതൽ 90% വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാകും.

LATEST NEWS
കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, മലപ്പുറം, കോഴിക്കോട്...