വെഞ്ഞാറമൂട് ജീവകലയുടെ നേതൃത്വത്തിൽ നാട്ടുമാവിനെ ആദരിച്ചു

Oct 8, 2026

seena

വെഞ്ഞാറമൂട് ജീവകലയുടെ നേതൃത്വത്തിൽ 2018-ൽ കെ എസ് ആർ ടി സി ഡിപ്പോ പരിസരത്ത് നട്ട താളി ഇനത്തിൽപ്പെട്ട നാട്ടുമാവിനെ ആദരിച്ചു.
കുറ്റിമൂട് സ്വദേശി ശ്രീകണ്ഠൻ ആണ് മാവിൻ തൈ സമ്മാനിച്ചത്.

ഇതുപോലെ കറിവേപ്പില തൈകളും ജീവകല നടുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം മാതൃകയെ പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി
ഇന്ന് ഡിപ്പോ പരിസരത്ത് നാട്ട് മാവിനെ ആദരിക്കുന്ന ചടങ്ങ് നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കൃഷി അസി. ഓഫീസർ ബിന്ദു. എ ടി ഒ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ജീവകല സെക്രട്ടറി വി.എസ്. ബിജുകുമാർ, ജോ. സെക്രട്ടറി പി. മധു, ട്രഷറർ പി. മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
എൽഐസി ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. സിഐടിയു, നടത്തിയ സൂചന സമരത്തിന്റെ ഭാഗമായി ധർണ്ണ  സമരം സംഘടിപ്പിച്ചു

എൽഐസി ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. സിഐടിയു, നടത്തിയ സൂചന സമരത്തിന്റെ ഭാഗമായി ധർണ്ണ സമരം സംഘടിപ്പിച്ചു

വെട്ടി കുറച്ചഏജന്റ്മാരുടെ കമ്മീഷൻ പുനസ്ഥാപിക്കുക, എല്ലാ ഏജന്റ് മാർക്കും മെഡിക്ലെയും ഗ്രൂപ്പ്...