മംഗലപുരം പഞ്ചായത്തും എസ് ബി ഐ ലൈഫ് ആറ്റിങ്ങലും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. 18.11.2024 തിങ്കളാഴ്ച്‌ച രാവിലെ 10.30 ന് മംഗലാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽവച്ച് പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്യും.
വീട്ടമ്മമാർ, കുടുംബശ്രീ പ്രവർത്തകർ, റിട്ടയർഡ് ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, സ്വയംതൊഴിൽ ചെയ്യുന്നവർ, പാർട്ട്ടൈം തൊഴിൽ ചെയ്യുന്നവർ, പാർട്ട്ടൈം തൊഴിൽ താൽപ്പര്യം ഉള്ളവർ,ബിസിനസ്സ് ചെയ്യുന്നവർ, Advocate, NRI-EX, NRI…. തുടങ്ങി നാനാതുറകളിലുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യേഗാർത്ഥികൾ കൊണ്ട് വരേണ്ട രേഖകൾ :
പാസ്പോർട്ട് സൈസ് ഫോട്ടോ
എസ് എസ് എൽ സി കോപ്പി
പാൻകാർഡ് കോപ്പി
ആധാർ കാർഡിന്റെ കോപ്പി
പാസ്സ് ബുക്കിന്റെ കോപ്പി
ഉദ്യേഗാർത്ഥികൾ പഞ്ചായത്ത് ഹാളിൽ 18.11.2024 തിങ്കളാഴ്ച നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
7356626239 8848330251


















