വർക്കല ഉപജില്ലാ അറബി കലോത്സവം; വിളബ്ഭാഗം എ.എം.ടി.ടി.ഐക്ക് കിരീടം

Nov 9, 2026

വർക്കല: വർക്കല ഉപജില്ലാ അറബി കലോത്സവത്തിൽ വിളബ്ഭാഗം എ.എം.ടി.ടി.ഐ കിരീടം ചൂടി. പാളയംകുന്ന് ജി.എച്ച്.എസ്.എസിൽ നടന്ന കലോത്സവത്തിൽ മത്സരിച്ച 13 ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയാണ്
എ.എം.ടി.ടി.ഐ വിദ്യാർഥികൾ ചാമ്പ്യൻമാരായത്. ജില്ലാ പഞ്ചായത്തംഗം നബീൽ കല്ലമ്പലം വിജയികൾക്കുള്ള ട്രോഫി കൈമാറി.

LATEST NEWS
കാണാതായിട്ട് മൂന്ന് മാസം; ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്

കാണാതായിട്ട് മൂന്ന് മാസം; ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ക്രൈംബ്രാഞ്ച്

കണ്ണൂർ: ചൊക്ളി കരിയാട് നിന്ന് കാണാതായി മൂന്ന് മാസം പിന്നിട്ടിട്ടും വിദ്യാർഥിയെക്കുറിച്ച് യാതൊരു...