ക്രിസ്തുമസ് പുതുവത്സര ബംബർ 3 രണ്ടാം സമ്മാനം ആറ്റിങ്ങൽ ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റിന്

Jan 24, 2026

ക്രിസ്തുമസ് പുതുവത്സര ബംബർ രണ്ടാം സമ്മാനം ഒരു കോടി രൂപയുടെ 3 ടിക്കറ്റുകൾ ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിക്ക് കെ.എസ്.ആർ.ടി.സി യ്ക്ക് എതിരെയുള്ള കൗണ്ടറിൽ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും രണ്ടാം സമ്മാനമായി ഓരോ കോടി രൂപയും ഭഗവതി വിറ്റ ടിക്കറ്റിന് ലഭിച്ചു..

cake tower new
LATEST NEWS