ആറ്റിങ്ങൽ ആലംകോട് കുഴിവിള വീട്ടിൽ യൂസഫിന്റെയും താഹിറയുടെയും മകൻ ബിസ്മില്ലാ ഖാൻ (40) മരണപ്പെട്ടു. ദീർഘനാളായി ഹൃദയസംബന്ധമായ അസുഖങ്ങളായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ: ഗുരുവായൂരിൽ 28 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു....


















