ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 70 ലക്ഷം രൂപയോളം ചെലവഴിച്ച് കിളിമാനൂർ ജംഗ്ഷനിൽ യുവാക്കൾക്കായി അനുവദിച്ച കോ-വർക്കിംഗ് സ്‌പേസിനും ആധുനിക ക്രിക്കറ്റ് ടർഫിനും പഴയകുന്നുമ്മൽ പഞ്ചായത്ത് ഭരണസമിതി സ്ഥലം വിട്ടുനൽകിയില്ലെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് അംഗം ജി.ജി .ഗിരികൃഷ്ണന്റെ നേതൃത്വത്തിൽ രാപ്പകൽ സത്യഗ്രഹം കിളിമാനൂരിൽ തുടങ്ങി. വിവിധ നേതാക്കൾ പങ്കെടുക്കുന്നു. കിളിമാനൂർ ജംഗ്ഷനിൽ നാളെ വൈകിട്ട് 4വരെ സത്യഗ്രഹം ഉണ്ടാകും.
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം
ഓണം, ആഘോഷിക്കാത്ത മലയാളികള്‍ എവിടെയും ഉണ്ടാകില്ല. ഇത് കേവലം ഒരു ആഘോഷം എന്നതിലുപരി, കാര്‍ഷിക...
















