നാവായിക്കുളം പഞ്ചായത്തിന് കീഴിൽ ഉള്ള ഫാർമസി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിലാണ് ഇന്നലെ രാത്രി സമൂഹിക വിരുദ്ധർ പൂട്ട് പൊളിച്ച് അകത്ത് കടന്നത് ഓഫീസിന് അകത്ത് കടന്ന മോഷ്ടാവ് റൂമിന് അകത്ത് ഉണ്ടായിരുന്ന അലമാര കുത്തിതുറന്ന് ഓഫീസ് രേഖകൾ കീറി വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്തു, രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽ പെട്ടത് തുടർന്ന് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പഞ്ചായത്ത് പ്രസിഢൻ്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഢൻ്റ് സാബു.എസ്.
വാർഡ് മെമ്പർ പൈ വേലിക്കോണം ബിജു, മെമ്പർമാരായ മണി ലാൽ അരുൺകുമാർ, സലൂജ.നഹാസ്,റീന. സീമ. റഫീക്ക.ജയശ്രീ എന്നിവർ സ്ഥലo സന്ദർശിച്ചു
കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 30 പൈസയുടെ നഷ്ടമാണ്...

















