കിളിമാനൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ചരക്ക് ലോറി ഇടിച്ച് തകർത്തു

Nov 5, 2021

കിളിമാനൂർ ഇരട്ടച്ചിറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ചരക്ക് ലോറി ഇടിച്ച് തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭംവം. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതിരാവിലെ ആയതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ല.

LATEST NEWS
ഡോക്ടേഴ്സ് ഡേ ആചരിച്ചു

ഡോക്ടേഴ്സ് ഡേ ആചരിച്ചു

കല്ലമ്പലം: ഡോക്ടേഴ്സ് ഡേ അനുബന്ധിച്ച് മണമ്പൂർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണമ്പൂർ കുടുംബാരോഗ്യ...