മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് ടി.ഇ അബ്ദുള്ള അന്തരിച്ചു

Feb 1, 2023

seena

മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് ടി.ഇ അബ്ദുള്ള അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാസർഗോഡ് നഗരസഭാ ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാന്‍ ടിവികെ സര്‍ക്കാര്‍. 1200 കോടി...