ആറ്റിങ്ങൽ: കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ ഓണത്തെ വരവേൽക്കാൻ കുഞ്ഞുങ്ങൾക്ക് ഊഞ്ഞാലൊരുക്കി. പഴയ കാലത്തെപ്പോലെ ഓണത്തിന് വീടുകളിൽ ഊഞ്ഞാലിടുന്ന പതിവ് ഇല്ലാതായതോടെ സ്കൂളിൽ ഒരുക്കിയ ഊഞ്ഞാലിലാടാൻ കുട്ടികൾ വലിയ സന്തോഷവും ഉത്സാഹവും കാണിക്കുന്നു. ഇത് കാണുമ്പോൾ അവർക്കായി ഊഞ്ഞാലൊരുക്കിയ അധ്യാപകരുടെ മനസ്സിലും സന്തോഷം പൂവിടുന്നു.
.
ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍, ആദ്യാക്ഷരം കുറിക്കാൻ തിരക്ക്
കൊച്ചി: വിജയദശമി ദിനത്തില്‍ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കാല്‍വെച്ച് കുരുന്നുകള്‍....

















