ആറ്റിങ്ങൽ പാർവതിപുരം പത്തൊമ്പതാം വാർഡ് ഗാന്ധി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം ശരത്ചന്ദ്രപ്രസാദ് നിർവഹിച്ചു. സുകുമാരപുള്ള അധ്യക്ഷനായി. സോപാനം വിജയൻ, പ്രിൻസരാജ്, ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരിൽ...


















