ആർ സുരേഷ് കുമാർ (കുട്ടൻ) (റിട്ടയേർഡ് കെ.എസ്.ഇ.ബി) അന്തരിച്ചു

Sep 10, 2026

ആറ്റിങ്ങൽ: അവനവഞ്ചേരി പഞ്ചവടിയിൽ ആർ സുരേഷ് കുമാർ (കുട്ടൻ) (റിട്ടയേർഡ് കെ.എസ്.ഇ.ബി) അന്തരിച്ചു.

ഭാര്യ: ബീന സുരേഷ്.
മക്കൾ: എസ് ആദർശ് (കെ.എസ്.ഇ.ബി കോൺട്രാക്ടർ), എസ്.പഞ്ചമി . സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30 ന്.

LATEST NEWS