വിഷുവിന് വേറിട്ട കണിയൊരുക്കി ലക്ഷ്മീവിലാസം ഹൈസ്‌കൂൾ

Apr 16, 2026

ആറ്റിങ്ങൽ: പോത്തൻകോട് ലക്ഷ്‌മീ വിലാസം ഹൈസ്‌കൂളിൽ വിഷു ദിനത്തിൽ പുസ്തക്കണിയും അക്ഷരകൈനീട്ടവും സംഘടിപ്പിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു.

ഹെഡ്മിസ്ട്രസ് എൽ റ്റി അനീഷ് ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പിറ്റിഎ വൈസ് പ്രസിഡൻ്റ് വാവറ അമ്പലം അജി, ഡെപ്യൂട്ടി എച്ച് എം ആർ ഐ അനീഷ്, അധ്യാപകരായ എം എസ് വിനീത, വി വിനോജ്, എ നിസാറുദീൻ, പി ആർ വിനോദ്,
ഡി എസ് വിഷ്‌ണു, എസ് എൽ സുലീഷ്, എ ഷൈന, വി ആർ ബിജു ലാൽ, പി രാഹുൽ, ഡോ. ഹരികൃഷ്ണൻ, കൃഷ്‌ണനുണ്ണി, ഓഫീസ് ജീവനക്കാരായ ബീന കുമാരി, റ്റി അനീഷ്,
എ ഗോകുൽ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാനേജർ വി. രമ എല്ലാപേർക്കും കൈനീട്ടം നൽകി.

cake tower new
LATEST NEWS
നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വാഹനം ക്രെയിനിന് പിന്നിലിടിച്ച് അപകടം;  അധ്യാപികമാർക്ക് പരിക്ക്

നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വാഹനം ക്രെയിനിന് പിന്നിലിടിച്ച് അപകടം; അധ്യാപികമാർക്ക് പരിക്ക്

നാവായിക്കുളം തട്ടുപാലത്ത് സർവീസ് റോഡിൽ സ്കൂൾ വാഹനം ക്രെയിനിന് പിന്നിലിടിച്ച് വാഹനാപകടം....

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

കെ സുധാകരന്‍ പറഞ്ഞത് പൊതുവായ കാര്യം; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തല്‍പ്പരനല്ല: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍...