കേരള വിരുദ്ധ-ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ ആറ്റിങ്ങലിൽ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം സി.ജി വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എര്യാകമ്മിറ്റി അംഗം സി ദേവരാജൻ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ അഡ്വ എൻ മോഹനൻ നായർ, സി ചന്ദ്രബോസ്, എൽ.സി അംഗങ്ങളായ ജി തുളസീധരൻ പിള്ള, എസ് സതീഷ് കുമാർ, സന്തോഷ്, സുഖിൽ, മുൻ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ, എം.എസ് മഞ്ജു എന്നിവർ പങ്കെടുത്തു.
വെറും 11 സെക്കന്റില്‍ അരകിലോമീറ്റര്‍, മണിക്കൂറില്‍ 160 കി.മീ; മദ്യലഹരിയില്‍ സുഹൈലിന്റെ പറക്കല്‍
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സുഹൈല്‍...


















