സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവതിയുടെ കൈവശം ഉണ്ടായിരുന്ന 6പവനോളം സ്വർണ്ണം നഷ്ടപ്പെട്ടെന്ന് പരാതി. ആലംകോട് ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണം തിരിച്ചെടുത്ത് കൊണ്ടുപോകുന്നതിനിടെയാണ് രണ്ട് രണ്ട് കമ്മലുകളും മൂന്ന് വളകളും അടങ്ങുന്ന കവർ കാണാതായത് അറിയുന്നത്. സംഭവത്തിൽ കടവിള സ്വദേശിയായ യുവതി നഗരൂർ പോലീസിൽ പരാതി നൽകി.
രഞ്ജി ട്രോഫി: കേരളത്തിന് വൻ തകർച്ച; ബംഗാളിന് 287 റൺസിന്റെ തകർപ്പൻ ജയം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിന് മുന്നിൽ സമ്പൂർണ്ണമായി കീഴടങ്ങി ആതിഥേയരായ കേരളം....


















