തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BD 574710 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ BG 816240 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം BG 897500 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
(Remaining all series)
BA 574710
BB 574710
BC 574710
BE 574710
BF 574710
BG 574710
BH 574710
BJ 574710
BK 574710
BL 574710
BM 574710
4th Prize: ₹5,000/-
(Last four digits to be drawn 19 times)
0591 0820 1439 1756 2339 3793 4283 5101 5278 5627 5655 6191 6734 6830 7105 7809 8423 9441 9775
5th Prize ₹2,000/-
(Last four digits to be drawn 6 times)
1208 1907 3499 6023 6811 7208
6th Prize ₹1,000/-
(Last four digits to be drawn 25 times)
0007 0015 0846 1226 1358 1422 1637 1803 2021 2618 3617 4915 5073 5226 5890 5960 6264 6500 6903 7409 8484 8633 8949 9311 9313
7th Prize ₹500/-
(Last four digits to be drawn 76 times)
0238 0264 0773 0819 0845 0883 1109 1237 1309 1381 1388 1638 1662 1773 1786 2172 2431 2511 2519 2883 3029 3247 3271 3429 3821 3840 4008 4090 4122 4176 4316 4362 4851 5142 5204 5222 5277 5288 5485 5717 6010 6065 6079 6282 6304 6501 6644 6954 7005 7046 7060 7180 7212 7329 7372 7466 7629 7667 7984 8089 8258 8581 8643 8652 8749 8771 8819 9034 9156 9349 9421 9529 9639 9782 9852 9987
8th Prize ₹200/-
(Last four digits to be drawn 94 times)
9183 8102 7447 1090 8332 4303 0506 2420 5649 4304 9637 6816 9930 8024 8826 8545 2952 3757 9265 2153 8707 2214 2291 7026 0672 0892 8702 3977 3510 7115 0137 1674 3687 6178 4457 0832…
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

















