തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SP 307508 (GURUVAYOOR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SR 450620 (CHERTHALA) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SX 696785 (PUNALUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
(Remaining all series)
SN 307508
SO 307508
SR 307508
SS 307508
ST 307508
SU 307508
SV 307508
SW 307508
SX 307508
SY 307508
SZ 307508
4th Prize Rs.5,000/-(Last four digits to be drawn 19 times)
0225 1591 2029 2767 3295 3802 4805 4894 5052 6192 6537 7620 8426 8484 8794 9323 9469 9558 9814
5th Prize Rs.2,000/-
(Last four digits to be drawn 6 times)Official lottery results
2456 4326 5298 7741 8233 8315
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0202 0498 0635 0903 1130 1282 1596 2263 2710 3297 3452 3534 4238 4562 4919 5231 6531 6923 7077 7099 7105 8358 8665 9324 9619
7th Prize Rs.500/-(Last four digits to be drawn 76 times)0028 0304 0339 0473 0476 0522 0573 0692 0703 0736 0862 1099 1140 1420 1498 1529 1601 1626 2006 2128 2171 2760 3072 3144 3149 3153 3402 3458 3473 3543 3741 3752 3772 3911 3939 3987 4121 4263 4471 4917 4921 4946 5104 5289 5452 5504 5605 5723 5960 5999 6038 6074 6405 6486 6598 6674 6693 6694 6712 6855 7168 7354 7928 8102 8199 8353 8692 9030 9103 9337 9348 9367 9531 9539 9849 9956
8th Prize Rs.200/-
(Last four digits to be drawn 90 times)
0105 0115 0256 0382 0710 0767 0856 0911 1020 1144 1456 1492 1828 2003 2067 2123 2244 2248 2256 2264 2307 2472 2558 2769 2823 2995 3097 3120 3217 3261 3282 3299 3512 4096 4337 4342 4528 4723 4769 4887 4909 4938 4967 5283 5340 5377 5429 5503 5507 5608 5807 5895 5933 6210 6267 6534 6571 6828 6837 7001 7044 7117 7123 7160 7325 7340 7439 7588 7645 7652 7859 8222 8247 8518 8564 8594 8597 8664 8935 9025 9091 9379 9389 9442 9465 9534 9538 9596 9797 9909
9th Prize Rs.100/-
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

















