ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

May 19, 2026

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SJ 587861 (KANNUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SF 336866 (NEYYATTINKARA) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SA 650784 (PUNALUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

(Remaining all series)Lottery result checker

SA 587861

SB 587861

SC 587861

SD 587861

SE 587861

SF 587861

SG 587861

SH 587861

SK 587861

SL 587861

SM 587861

4th Prize Rs.5,000/-(Last four digits to be drawn 19 times)

0300 0569 0616 0830 1395 1885 2605 3203 3439 4090 6397 6398 6577 7495 7654 8193 8255 8976 9790

5th Prize Rs.2,000/-

(Last four digits to be drawn 6 times)

0058 0917 1060 6061 7591 7696Kerala lottery history

6th Prize Rs.1,000/-

(Last four digits to be drawn 25 times)

0868 1172 1209 1800 1820 1841 4429 4650 5323 5540 5626 6245 6264 6300 6393 6495 6757 6761 7022 7303 7476 8124 8392 8950 9663

7th Prize Rs.500/-(Last four digits to be drawn 76 times)

0042 0155 0283 0501 0646 0655 0922 1070 1267 1321 1354 1470 1604 1923 1980 2112 2328 2445 2704 2921 2971 3077 3250 3257 3382 3436 3455 3646 4016 4085 4319 4337 4360 4375 4806 4912 5150 5158 5160 5202 5368 5394 5455 5534 5608 5652 5727 5791 5943 6135 6174 6184 6514 6877 7028 7095 7139 7191 7358 7391 7539 7903 8054 8521 8978 9009 9065 9103 9366 9653 9660 9769 9879 9928 9932 9955

8th Prize Rs.200/-(Last four digits to be drawn 90 times)

0158 0179 0199 0453 0554 0667 0897 0949 1017 1117 1353 1472 1511 1642 1647 1682 1691 1692 1711 1736 2015 2140 2143 2216 2272 2376 2386 2387 2547 2824 2918 2963 2975 3029 3207 3404 3515 3517 3674 3793 3944 3972 3975 4348 4379 4556 5013 5044 5201 5305 5460 5477 5519 5648 5677 5755 5790 5870 6037 6068 6171 6306 6420 6538 6615 6760 6778 7023 7190 7521 7536 7593 7710 7773 7829 8089 8488 8546 8809 8824 8928 9020 9206 9216 9247 9406 9413 9576 9716 9927

9th Prize Rs.100/-Bumper lottery info(Last four digits to be drawn 150 times)

3867 0902 7416 9219 4271 7031 5853 1025 0101 2370 5420 6389 1118 9767 0792 8148 1627 4941 3138 4402 5601 9276 7236 1183 7405 5219 7309 7896 0176 8034 3396 3408 8001 4006 4149 0866 7585 9537 3201 3329 1963 7924 4347 3806 7526 8580 3222 8571 5012 0449 7739 2227 3324 0035 7943 8623 5715 5577 9500 0186 5358 9755 2755 0039 0585 7182 4248 1705 2042 6441 8068 7042 1392 3185 7995 1314 6680 0913 9432 5560 4061 6380 3555 0002 5469 3473 2939Results Loading Please Wait…

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

cake tower new
LATEST NEWS
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന്...