ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Oct 10, 2026

seena

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KY 383414 (KOTTAYAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KW 848084 (KATTAPPANA) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KV 573582 (ERNAKULAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് പത്തുലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/- (Remaining all series)

KN 383414

KO 383414

KP 383414

KR 383414

KS 383414

KT 383414

KU 383414

KV 383414

KW 383414

KX 383414

KZ 383414

4th Prize: ₹5,000/-Enter Contests(Last four digits to be drawn 19 times)

0114 2334 2521 2882 3311 4591 4894 5874 6426 6502 6558 7743 8092 8374 8512 8604 8997 9356 9578

5th Prize: ₹2,000/-(Last four digits to be drawn 6 times)

0410 0516 1879 3029 6122 6306

6th Prize ₹1,000/-(Last four digits to be drawn 25 times)

0309 0381 0548 0559 0916 1137 1183 1715 2420 2820 2990 4756 4805 5168 5231 5316 5477 5990 7085 7217 7759 7946 7977 8014 9013

7th Prize ₹500/- (Last four digits to be drawn 76 times)Lottery Draw Schedule

1664 7078 1614 7150 8664 6119 6547 2141 5794 6902 5407 1233 7396 0794 5438 8971 0060 6509 3100 8342 7790 4622 7097 5709 8987 2172 2917 5530 1658 2227 8099 1775 3535 6754 1094 8569 9083 7251 2067 0690 7015 1342 8527 9781 7037 5056 6153 5699 9616 4828 8804 2040 4590 6190 8608 8193 2650 5424 5778 3878 8707 0927 1112 6512 5204 5836 5612 4206 2443 6854 4461 9662 8224 3138 5129..

8th Prize ₹200/- (Last four digits to be drawn 92 times)

9th Prize ₹100/- (Last four digits to be drawn 144 times)…

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

cake tower new
LATEST NEWS
ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ…നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ…നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തര്‍...