ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jun 17, 2025

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 472 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇരിഞ്ഞാലക്കുടയിൽ വിറ്റ SB 496927 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിമാലിയിൽ വിറ്റ SC 895822 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 496927

SC 496927

SD 496927

SE 496927

SF 496927

SG 496927

SH 496927

SJ 496927

SK 496927

SL 496927

3rd Prize Rs.5,00,000/- [5 Lakhs]

SF 524838 (CHITTUR)

4th Prize Rs.5,000/-

0255 0376 0434 0565 0792 1974 2970 3543 3821 3984 4533 5067 5443 5896 6592 6872 7457 7547 7730 8460

5th Prize Rs.2,000/-

0464 1437 1647 6290 7721 8796

6th Prize Rs.1,000/-

0108 0379 0500 1319 2295 2563 2919 3056 3365 3664 3714 3799 3946 4393 4417 4766 4831 5419 5440 5586 6012 6072 8001 8363 8445 8486 8697 9393 9533 9961

7th Prize Rs.500/-

0161 0175 0192 0261 0666 0742 0873 0914 1287 1335 1719 1795 1814 2046 2097 2231 2263 2292 2491 2495 2500 2608 2701 2825 2917 2937 3134 3299 3481 3587 3978 3983 4028 4080 4159 4225 4450 4451 4489 4494 4604 4937 5254 5327 5413 5442 5528 5657 5671 5719 6269 6406 6432 6520 6691 6782 6815 7017 7568 7597 8007 8297 8475 8529 8715 8770 8905 8930 8960 9029 9274 9383 9514 9649 9770 9978

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

cake tower new
LATEST NEWS
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ

കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വീണ്ടും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി...