തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറിയായ കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കണ്ണൂരിൽ വിറ്റ KL 577518 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ തൃശൂരില്‍ വിറ്റ KE 921181 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂവാറ്റുപുഴയില്‍ വിറ്റ KB 834399 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-(Remaining all series)
KA 577518
KB 577518
KC 577518
KD 577518
KE 577518
KF 577518
KG 577518
KH 577518
KJ 577518
KK 577518
KM 577518
4th Prize: ₹5,000/-(Last Four digits to be drawn 20 times)
1447 2586 2600 2913 2950 2959 3204 4154 4659 5543 6103 7144 7597 8151 8350 8746 8810 8975 9063 9098
5th Prize: ₹2,000/-(Last Four digits to be drawn 6 times)
1094 1780 3614 4573 6529 7638
6th Prize ₹1,000/-(Last Four digits to be drawn 30 times)
0708 1321 1584 2554 2563 2616 2792 2922 3101 3158 3421 3894 4325 4495 4511 5037 5332 5375 7020 7027 7801 7931 7964 8053 8066 8088 8514 9456 9561 9809
7th Prize ₹500/- (Last Four digits to be drawn 76 times)
0221 0255 0418 0979 1048 1093 1136 1137 1384 1435 1495 1521 1674 1678 1766 1838 1864 1871 1959 2230 2369 2734 2768 2937 3088 3312 3353 3512 3557 3625 3684 3984 4248 4275 4459 4741 4763 4778 4973 5018 5060 5125 5131 5210 5228 5275 5663 5805 5891 6196 6301 6392 6564 6865 6953 7006 7358 7373 7439 7632 7689 7895 8067 8301 8338 8359 8604 8621 8937 9103 9123 9162 9523 9661 9830 9871
8th Prize ₹200/-
(Last Four digits to be drawn 92 times)
0006 0025 0195 0311 0358 0490 0654 0689 0717 0807 0817 1056 1088 1311 1365 1423 1754 1927 2006 2040 2420 2611 2643 2722 2889 3021 3066 3179 3240 3264 3404 3493 3525 3561 3598 3749 4025 4345 4477 4505 4506 4529 4637 4642 4675 4698 4727 4890 5016 5146 5207 5294 5405 5461 5617 5620 5679 5757 5761 6025 6130 6153 6154 6373 6461 6602 6611 6998 7200 7278 7699 7779 7826 7950 8028 8048 8133 8345 8358 8402 8415 8711 8932 9010 9136 9248 9324 9484 9517 9518 9869 9983
9th Prize ₹100/-
(Last Four digits to be drawn 144 times)
0094 0186 0204 0270 0297 0366 0440 0444 0548 0582 0690 0819 0843 0876 0883 0900 1001 1063 1096 1101 1279 1296 1301 1330 1421 1439 1629 1630 1648 1657 1724 1830 1985 1990 1996 2086 2097 2207 2224 2270 2329 2432 2622 2636 2720 2731 2926 3087 3105 3123 3166 3195 3265 3281 3472 3508 3599 3662 3704 3723 3981 4004 4015 4070 4109 4152 4197 4242 4245 4357 4420 4510 4541 4678 4684 4720 4754 4756 4806 4819 4862 5013 5054 5090 5119 5129 5233 5326 5729 5908 5921 6004 6082 6088 6146 6166 6179 6265 6300 6446 6492 6686 6736 6856 6863 7007 7014 7097 7193 7418 7546 7649 7720 7864 8080 8259 8385 8389 8535 8591 8623 8646 8721 8725 8766 8889 8905 8941 8987 9003 9006 9041 9047 9283 9287 9340 9520 9521 9624 9636 9743 9766 9905 9963
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.