തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഒരു ആൺസിംഹം ചത്തു. അസുഖം പിടിപെട്ട് അവശനിലയില്‍ ആയിരുന്ന സിംഹമാണ് ചത്തത്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് അഞ്ചും ആറും വയസ്സുള്ള ഒരു ജോഡി സിംഹങ്ങളെ തിരുവനന്തപുരത്തെത്തിച്ചിരുന്നു. ആൺസിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നും പേര് നൽകി. ഇതടക്കം മൂന്ന് സിംഹങ്ങളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.
വിശാഖപട്ടണം എച്ച്പിസിഎൽ റിഫൈനറിയിൽ വൻ തീപിടിത്തം
അമരാവതി: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ...


















