മണമ്പൂർ സർവീസ് സഹകരണ ബാങ്ക് നവീകരിച്ച തൊപ്പിച്ചന്ത ബ്രാഞ്ചിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു

Dec 9, 2021

seena

മണമ്പൂർ: മണമ്പൂർ സർവീസ് സഹകരണ ബാങ്ക് നവീകരിച്ച തൊപ്പിച്ചന്താ ബ്രാഞ്ചിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ശ്രീമതി ഒ.എസ്.അംബികയുടെ അധ്യക്ഷതയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. അഡ്വ. വി. ജോയ് എം.എൽ.എ ആദ്യ നിക്ഷേപം സ്വീകരിച്ചു. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസ്, അഡ്വ എസ്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി...