വർക്കല പനയറ തച്ചോട് സ്വദേശിയായ നിതിൻ ദാസിനെയാണ് (20) 6 ഗ്രാം MDMAമായി പനയറ കോവൂർ വായനശാലയ്ക്ക് മുന്നിൽ വച്ച് ഡാൻസ് സാഫ് സംഘം പിടികൂടിയത്. വർക്കല പനയറ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിക്കുന്നതിനിടയിലാണ് പിടികൂടിയത്. മോട്ടോർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്ത് അയിരൂർ പോലീസിന് കൈമാറി. നിതിൻ ഡാൻസ് സാഫ്ൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു
ഒരു കോടിയുടെ ഭാഗ്യശാലി ആര്‍?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SP 307508...
















