വർക്കല പനയറ തച്ചോട് സ്വദേശിയായ നിതിൻ ദാസിനെയാണ് (20) 6 ഗ്രാം MDMAമായി പനയറ കോവൂർ വായനശാലയ്ക്ക് മുന്നിൽ വച്ച് ഡാൻസ് സാഫ് സംഘം പിടികൂടിയത്. വർക്കല പനയറ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിക്കുന്നതിനിടയിലാണ് പിടികൂടിയത്. മോട്ടോർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്ത് അയിരൂർ പോലീസിന് കൈമാറി. നിതിൻ ഡാൻസ് സാഫ്ൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു
സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്
മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍...


















