ആലംകോട് മുസ്ലിം ജമാഅത്ത് മദ്രസ മീലാദ് ഫെസ്റ്റ് 2022, പ്രസിഡന്റ് ജനാബ് നിജാസ്
ഉദ്ഘാടനം ചെയ്തു. സദർ ഉസ്താദ് ഹുസൈൻ ജൗഹരി അധ്യക്ഷൻ ആയ ചടങ്ങിൽ സെക്രട്ടറി ജനാബ് സക്കീർ സ്വാഗതം ആശംസിച്ചു. ട്രഷറർ ജനാബ് നാസർ, ഹിഫ്സ് പ്രിൻസിപ്പൽ അബ്ദുള്ള നഈമി എന്നിവർ ആശംസ അറിയിച്ചു.



















