ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്നും 56കാരനെ കാണ്മാനില്ല. ഹാഷിം എസ് എന്നയാളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്
കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
9995286915
കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന് യുപിയില്‍ പിടിയില്‍
കാസര്‍കോട്: കാസര്‍കോട് കാലിക്കടവ് എംഡിഎംഎ കടത്തു കേസില്‍ മുഖ്യപ്രതിയായ വിദേശപൗരന് അറസ്റ്റിലായി....

















