കാര്‍ വാഷിങ് സെന്ററില്‍ പരിശോധന; തിരുവനന്തപുരത്ത് രണ്ട് പേര്‍ കസ്റ്റഡിയില്‍

Nov 28, 2023

seena

കൊല്ലം: ഓയൂരില്‍നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായുള്ള തിരിച്ചില്‍ 14 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തുനിന്ന് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

അതേസമയം കേസില്‍ പ്രതിയുടേത് സംശയിക്കുന്ന രേഖാചിത്രം കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചുമാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയില്‍ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

cake tower new
LATEST NEWS
വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വാഴ 2 വിലൂടെ വരവറിയിച്ചു, ഇനി മോഹന്‍ലാലിനൊപ്പം; ‘ഓപ്പറേഷന്‍ ഗംഗ’യില്‍ അജിന്‍ ജോയ്‌യും

വന്‍ താരനിരയുമായെത്തുന്ന പുതിയ മോഹന്‍ലാല്‍ ചിത്രമാണ് ഓപ്പറേഷന്‍ ഗംഗ. കാത്തിരിപ്പുകള്‍ക്കൊടുവില്‍...

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ...