ജില്ലാ ഓട്ടോ ടാക്സി &ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ പുതിയ ഭാരവാഹികൾ

Jan 29, 2023

seena

തിരുവനന്തപുരം ജില്ലാ ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു)
ആറ്റിങ്ങൽ ഏരിയ പുതിയ ഭാരവാഹികൾ-പ്രസിഡന്റ് ആയി എസ് രാജശേഖരനേയും സെക്രട്ടറിയായി എസ്. ജോയിയെയും തെരഞ്ഞെടുത്തു.

cake tower new
LATEST NEWS