സൗജന്യമായി ലോജിസ്റ്റിക് വെയർഹൗസ് അസോസിയേറ്റ് കോഴ്സ് പഠിക്കാം

Jul 18, 2022

ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം എസ് എം ഇ ടെക്നോളജി ഡെവലപ്മെന്റ് സെന്റർ സൗജന്മയമായി ലോജിസ്റ്റിക് വെയർഹൗസ് അസോസിയേറ്റ് കോഴ്സ് പഠിക്കാം. ലോജിസ്റ്റിക് വെയർഹൗസ് അസോസിയേറ്റ് കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :29/07/2022
കൂടുതൽ വിവരങ്ങൾക്ക്: 9746870544, 7403388937

cake tower new
LATEST NEWS
‘ബഡ്ജറ്റ് 125 കോടിക്ക് മുകളിൽ, മികച്ച കാഴ്ച്ചാനുഭവമായിരിക്കും പേട്രിയറ്റ്’; കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ

‘ബഡ്ജറ്റ് 125 കോടിക്ക് മുകളിൽ, മികച്ച കാഴ്ച്ചാനുഭവമായിരിക്കും പേട്രിയറ്റ്’; കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ

125 കോടിക്ക് മുകളിലാണ് പേ‌ട്രിയറ്റിന്റെ മുൽമുടക്ക് എന്നും ഒരു മികച്ച കാഴ്ചാനുഭവമായിരിക്കും...