വയനാട്: കൽപ്പറ്റ മദ്യലഹരിയിൽ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് കാട്ടികുളം കൂപ്പ് കോളനിയിൽ മണിയാണ് മരിച്ചത്. മദ്യലഹരിയിൽ വാക്കുതർക്കത്തിനിടെയാണ് സംഭവം. മണിയുടെ സഹോദരീപുത്രൻ രാജ്മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...
കൊച്ചി: സംസ്ഥാനം അതി തീവ്രമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ സോളാറിലേക്കു മാറാന്‍...
ഗുവാഹത്തി: ഭാര്യയുടെ തലയറുത്തുമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശി പൊലീസ്...