ക്ഷേമ പെന്‍ഷന്‍; മസ്റ്ററിങ് 30 വരെ നീട്ടി

Nov 14, 2026

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്.നേരത്തെ ഒക്ടോബര്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇനിയും ഒട്ടേറെപ്പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയം നീട്ടിയത്. മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ മുടങ്ങില്ല. എന്നാല്‍ ഈ മാസം 30നകം മസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ കിട്ടില്ല.

LATEST NEWS
എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

വാഷിങ്ടന്‍: അമേരിക്കയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവന്‍ വിമാന സര്‍വീസുകളും...