ആഗോള മനുഷ്യാവകാശ ദിനത്തിൽ മൂഴിയിൽ സുരേഷിനെ തിരുവനന്തപുരം ജില്ലയിലെ മികച്ച പ്രവർത്തകനായി തെരഞ്ഞെടുത്തു

Dec 11, 2021

seena

ആറ്റിങ്ങൽ: ആഗോള മനുഷ്യാവകാശ ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ ബെസ്റ്റ് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ആയി ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മൂഴിയിൽ സുരേഷിനെ തെരഞ്ഞെടുത്തു. എറണാകുളം വൈഎംസിഎൽ നടന്ന ചടങ്ങിൽ കേരള മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാൻ പി മോഹൻദാസിന്റെ കയ്യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റേറ്റ് പ്രസിഡന്റ് TK അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു. ജസ്റ്റിസ് PK ഷംസുദ്ദീൻ പങ്കെടുത്തു.

cake tower new
LATEST NEWS
എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

കൊച്ചി: നെടുമ്പാശേരിയില്‍ മദ്യപിച്ച് അമിത വേഗത്തില്‍ കറോടിച്ച് മൂന്നു പേരുടെ ജീവനെടുത്ത സുഹൈല്‍...