തിരുവനന്തപുരം: ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് നാളെ വരെ നീറ്റ് ഫലം സമര്‍പ്പിക്കാം. ഫലം സമര്‍പ്പിക്കാന്‍ നാളെ രാവിലെ 11 വരെയാണ് വെബ്സൈറ്റില്‍ സൗകര്യം ഉണ്ടാകുക. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കാനുണ്ടെങ്കില്‍ അതിനും സൗകര്യമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക.
‘മിഠായി കവറിൽ ഒളിപ്പിച്ചത് 4.2 പവൻ’; ചാല സ്വർണക്കവർച്ചയിലെ മുഴുവൻ സ്വർണവും കണ്ടെത്തി
തിരുവനന്തപുരം: ചാല സ്വർണ കവർച്ച കേസിലെ മുഴുവൻ സ്വർണവും കണ്ടെത്തി. മുഖ്യപ്രതി വിനോദ് ആന്റണി...


















