നിഷ്-ൽ ഒഴിവുകൾ

Dec 9, 2022

seena

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി, ഫിസിയോതെറാപ്പി), കൗണ്‍സിലിംഗ് സൈക്കോളോജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ നിയമനം ഒരു വര്‍ഷത്തേയ്ക്കും, കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റിന്‍റെ നിയമനം പാര്‍ട് ടൈമും ആയിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19, 2022

വിശദ വിവരങ്ങള്‍ക്ക് http://nish.ac.in/others/career സന്ദര്‍ശിക്കുക

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...