കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്ന് സ്വദേശി യു എ ഇ യിലെ റാസ് അൽ ഖൈമയിൽ വച്ചു മരണപെട്ടു. നാവായിക്കുളം മരുതിക്കുന്ന് സ്വദേശി നൗഷാദ്( റേഷൻ കട) ആണ് മരണപെട്ടത്. ഏറെക്കാലമായി ഒമാനിലും റാസൽഖൈമയിലുയായി കച്ചവടം ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി റൂമിൽ വെച്ച് മരണം സംഭവിച്ചു. പ്രവാസി കോൺഗ്രസ് സജീവ പ്രവർത്തകൻ ആയിരുന്നു.
ഇന്ത്യ; അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഒന്നാം ടി20 മത്സരം...

















