പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തി

Nov 2, 2023

seena

പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കലാനികേതൻ സാംസ്‌കാരിക സമിതിയുടെയും വക്കം ഖാദർ അനുസ്മരണ വേദിയുടെയെയും സംയുക്ത ആഭിമുഖ്യത്തിൽ പാളയത്ത് നിന്ന് പ്രകടനം തുടങ്ങി സെക്രട്ടറിയേറ് നടയിൽ അവസാനിക്കുകയും അവിടെ നരേന്ദ്ര മോദിയുടെയും, ഇസ്രായിൽ പ്രധാന മന്ത്രിയുടെയും കോലം കത്തിയ്ക്കുകയും ചെയ്തു. എം. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഷ്‌കർ,അജയരാജ്, ശ്രീചന്ദ്, സിയാം, സഞ്ജു, നാസർ,മോനിഷ, ഷജിൻ തുടങ്ങിയവർ നേതൃത്വം നൽകി.

cake tower new
LATEST NEWS
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...